പ്രിയപ്പെട്ട കൂട്ടുകാരാ , ഇത് നമ്മുടെ നാടായാ ഇടമണ്‍ -നെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വെബ് സൈറ്റ് ആണ്. ഇതിലുടെ ലോകമൊട്ടുക്കുമുള്ള ഇടമണ്‍ സ്വദേശികള്‍ക്ക് നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍ എത്തിക്കുക എന്നതാണ് എളിയ സംരംഭത്തിന്റെ ഉദ്ദേശം.
നിങ്ങള്‍ ഒരു ഇടമണ്‍ സ്വദേശിയോ അതല്ല ഇടമണ്‍നെ ഇഷ്ടപ്പെടുന്ന ഒരാളോ ആണോ ? എങ്കില്‍ ദയവായി ഈ സൈറ്റില്‍ ചേരുക. ഇടമ്മന്നിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ ഞങ്ങള്‍ നിങ്ങള്ക്ക് എത്തിച്ചു തരാം. മാത്രമല്ല നമ്മുടെ കൂടുകാര്‍ എഴുതിയ ലേഖനങ്ങള്‍ കഥകള്‍ കവിതകള്‍ ഇവയൊക്കെ ഇവിടെ വായിക്കാം , അത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാം അങ്ങനെ പല സ്ഥലത്ത് കഴിയുന്ന നമ്മള്‍ ഇടമണ്‍ നിവാസികള്‍ക് ഈ സൈറ്റിലൂടെ ഒത്തു ചേരാം ...

ഇനി നിങ്ങള്‍ക്കും നിങ്ങളുടെ ആശയങ്ങള്‍ ഇതിലുടെ പ്രസിദ്ധീകരിക്കണം എന്നുണ്ടോ. അതിനു ഇടമണ്‍ ലൈവ് -ല്‍ Author Privilege ആവശ്യമാണ് . അതിനായി നിങ്ങളുടെ പേരും ഈമെയില്‍ ഐ ഡിയും ഞങ്ങളെ അറിയിക്കുക....
വിലാസം : edamonlive@gmail.com
ഇടമണ്‍ ലൈവ് ന്റെ ചില പ്രത്യേകതകള്‍ കൂടി പറയട്ടെ ,
ഇതില്‍ ഇടമണ്‍ സ്വദേശികളായ ഏതാനം പേരാണ് പോസ്റ്റുകള്‍ ഇടുന്നത്. ഇത് ഒരിക്കലു ആധികാരികമായ വിവരങ്ങള്‍ അല്ല. വെറുതെ ഒരു നേരംപോക്ക് പോലെയാണ് ഇതിലെ കഥകളും മറ്റും പ്രസിദ്ധീകരിക്കുന്നത് .അതുപോലെ തന്നെ ഇതിലെ കഥകളും കഥാപാത്രങ്ങളും ഒക്കെ തികച്ചും സാങ്കല്‍പ്പികം മാത്രമാവാം. ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയല്ല ഇവ പ്രസിദ്ധപെടുത്തുന്നത്. ഇവിടെ പ്രസിദ്ധപെടുത്തുന്ന പോസ്റ്റുകള്‍ മേലുള്ള ഉത്തരവാദിത്വം തീര്‍ച്ചയായും അതിന്റെ രചയിതാവിന് മാത്രമാണ്.
ഈ സൈറ്റിലെ അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അവരുടെ അംഗത്വം ഒരു അറിയിപ്പ് കൂടാതെ റദ്ദു ചെയ്യുന്നതാണ് ...
No comments:
Post a Comment